കെപിസിസി പ്രസിഡൻ്റിനെ തള്ളി എംഎം ഹസ്സൻ

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി എംഎം ഹസ്സൻ.

വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കിയത് UDF യോഗത്തിലാണെന്ന് എംഎം ഹസ്സൻ പറഞ്ഞു.

എറണാകുളത്ത് നടന്ന യോഗത്തിലായിരുന്നു തീരുമാനമെന്നും എംഎം ഹസ്സൻ പറയുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here