ദാവണിയില്‍ അതിസുന്ദരിയായി നടി ഹണി റോസ്

ദാവണിയില്‍ അതി സുന്ദരിയായി നടി ഹണി റോസ്. ട്രഡീഷണൽ ലുക്കിലുള്ള ഹണിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വെെറലാകുന്നത്.

മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ആലുവയിലെ റിസോർട്ടിലാണ് ഫോട്ടോകള്‍ ചിത്രീകരിച്ചിരിക്കുന്നത്.

2020ന്റെ തുടക്കത്തിൽ തിയേറ്ററിലെത്തിയ മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് ഹണി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.


2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ അരങ്ങേറിയത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി മുപ്പതോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ സിനിമകളാണ് ഹണി അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News