അന്വേഷിച്ച് ആകെ കണ്ടെത്തിയത് ശിവശങ്കരന്റെ അച്ഛന്റെ പേര് മാധവൻ നായരെന്ന്:കേന്ദ്ര ഏജൻസികളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

കഴിഞ്ഞ നാലുമാസമായി കേന്ദ്ര ഏജൻസികളെല്ലാവരും കൂടി അന്വേഷിച്ച് ആകെ കണ്ടെത്തിയത് ശിവശങ്കരന്റെ അച്ഛന്റെ പേര് മാധവൻ നായരെന്ന്!

പുരാണിക് എൻസൈക്ളോപീഡിയ നോക്കിയപ്പോൾ കാണുന്നു ശിവശങ്കരൻ ജനിച്ചത് ബ്രഹ്മാവിന്റെ തുടയിൽ നിന്നാണെന്ന്!

അപ്പോ മാധവൻ നായരെന്നതും തെറ്റ്…

കഴിഞ്ഞ നാലുമാസമായി കേന്ദ്ര ഏജൻസികളെല്ലാവരും കൂടി അന്വേഷിച്ച് ആകെ കണ്ടെത്തിയത് ശിവശങ്കരന്റെ അച്ഛന്റെ പേര് മാധവൻ…

Posted by Swami Sandeepananda Giri on Thursday, November 26, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News