സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അംഗം ടികെ വത്സൻ അന്തരിച്ചു

സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അംഗവും പള്ളുരുത്തി മണ്‌ഡലം സർവീസ്‌ സഹകരണ ബാങ്ക്‌ (പി എം എസ് സി) പ്രസിഡന്റുമായ ടി കെ വത്സൻ അന്തരിച്ചു.

സംസ്‌കാരം വൈകിട്ട്‌ 5ന്‌ പള്ളുരുത്തി പൊതുശ്‌മശാനത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News