ക്രിസ്മസ് കിറ്റിലെ ആ 11 ഇനം വിഭവങ്ങൾ എന്തെല്ലാം

ഡിസംബർ മാസത്തെ ക്രിസ്‌മസ് കിറ്റാണ്  മൂന്ന് മുതൽ വിതരണം ആരംഭിക്കുന്നത് . 11 ഇനം വിഭവങ്ങളാണ് ഇത്തവണ കിറ്റിൽ ഉണ്ടാകുക.കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുടങ്ങിയവയാണ് കിറ്റില്‍ ഉണ്ടാവുക.കിറ്റിൽ മാസ്കും ഉണ്ടാകുംകടല – 500 ഗ്രാം
പഞ്ചസാര – 500 ഗ്രാം
നുറുക്ക്‌ ഗോതമ്പ്‌ – ഒരു കിലോ
വെളിച്ചെണ്ണ – അര ലിറ്റർ
മുളകുപൊടി – 250 ഗ്രാം
ചെറുപയർ – 500 ഗ്രാം
തുവരപ്പരിപ്പ് ‌– 250 ഗ്രാം
തേയില – 250 ഗ്രാം
ഉഴുന്ന്‌ – 500 ഗ്രാം
ഖദർ മാസ്‌ക്‌ – രണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News