എന്നെ കണ്ട അവനും അവനെകണ്ട ഞാനും: ”എവിടെ ആയിരുന്നു ഇത്രെയും കാലം ” സ്നേഹത്തോടെ നവ്യ നായർ

സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും തന്റെ കുടുംബ വിശേഷങ്ങളും ചലച്ചിത്ര വിശേഷങ്ങളും പങ്കു വെക്കുന്ന താരമാണ് നവ്യ നായർ .ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നവ്യ മറുപടിയും നല്‍കാറുണ്ട്. നവ്യയുടെ ഒരു പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കംഗാരുവിനൊപ്പമുള്ള ഫോട്ടോയാണ് നവ്യ ഫെയ്‌സ് ബുക്കിൽ പങ്കു വെച്ചിരിക്കുന്നത്

Australia #tb .. എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രെയും കാലം ”🤣

Posted by Navya Nair. on Monday, November 30, 2020

ഫോട്ടോയോയ്‌ക്കൊപ്പമുള്ള മനോഹരമായ ക്യാപ്ഷനിലാണ് എല്ലാവരുടെയും ശ്രദ്ധ ഉണ്ടാക്കുന്നത് . എന്നെ കണ്ട അവനും അവനെകണ്ട ഞാനും. എവിടെയായിരുന്നു ഇത്രയും കാലം എന്നാണ് നവ്യ എഴുതിയിരിക്കുന്നത്.

കോവിഡ് കാലത്തിനു മുൻപ് നടത്തിയ യാത്രയുടെ ചിത്രമായിരിക്കാം നവ്യ ഇപ്പോൾ ഷെയർ ചെയ്തത് ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.മകന്റെ പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നവ്യ പങ്കു വെച്ചിരുന്നു.

Hellooo all .. sais bday video .. hope u all like it https://youtu.be/spKQqAQSpHI

Posted by Navya Nair. on Friday, November 27, 2020

‘ഒരുത്തീ’ എന്ന സിനിമയിലൂടെ നായികയായി തിരിച്ചെത്തുകയാണ് നവ്യാ നായര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here