ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍പ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്നീത് താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തോളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഹിമാചലിലെ കുളുവില്‍ വിശ്രമത്തിലായിരുന്നു സണ്ണി ഡിയോള്‍. സണ്ണി ഡിയോളും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കോവിഡ് സ്ഥീരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here