കൊല്ലത്ത് ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം

ഇരവിപുരം വാളത്തുങ്കൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്.

ഭാര്യ രജി മകൾ 14 വയസ്സുകാരിയായ ആദിത്യ എന്നിവർക്ക് പരുക്ക്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്ക് നേരെയും ആസിഡ് ആക്രമണം. ഇരവിപുരം പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here