പാചക വാതക വില വര്‍ധിപ്പിച്ചു. ഇന്നുമുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഗ്യാസിന് വില കൂടിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 രൂപയായി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here