കുഞ്ഞ് ഫഹദും കുഞ്ഞ് നസ്രിയയും ഒറ്റ ഫ്രെയിമില്‍; ചിത്രം പങ്കുവച്ച് ഫഹദ് ഫാസില്‍

മലയാളികളുടെ ഇഷ്ടദമ്പതികളാണ് നടന്‍ ഫഹദ് ഫാസിലും നടിയും ഭാര്യയുമായ നസ്രിയയും. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്.

ഇപ്പോ‍ഴിതാ ഫഹദ് പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

Thank You

Posted by Fahadh Faasil on Wednesday, 2 December 2020

ഫഹദിന്‍റെയും നസ്രിയയുടെയും ചെറുപ്പകാലത്തെ ചിത്രങ്ങളെ കൂടി കോര്‍ത്തിണക്കി മുസു എന്ന കലാകാരന്‍ വരച്ച ചിത്രമാണ് ഫഹദ് തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചത്. മുസുവിന് നന്ദി പറഞ്ഞുെകാണ്ടാണ് ചിത്രം ഫഹദ് പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വെെറലായിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News