ബുറേവി’ചുഴലിക്കാറ്റ്; തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-ഓറഞ്ച് അലേർട്ട് | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Monday, January 18, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ

    കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

    ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

    കൊവിഡ്‌ വാക്സിൻ; എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ

    കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

    സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ

    പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

    കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ബുറേവി’ചുഴലിക്കാറ്റ്; തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-ഓറഞ്ച് അലേർട്ട്

by വെബ്‌ ഡസ്ക്
2 months ago
ബുറേവി’ചുഴലിക്കാറ്റ്; തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-ഓറഞ്ച് അലേർട്ട്
Share on FacebookShare on TwitterShare on Whatsapp

തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ADVERTISEMENT

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 25 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 140 കിമീ ദൂരത്തിലും പാമ്പൻ തീരത്ത് നിന്ന് 370 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 550 കിമീ ദൂരത്തിലുമാണ്.

READ ALSO

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

ഡിസംബർ 2 ന് വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ശ്രീലങ്കൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് അകത്തെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 80 മുതൽ 90 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് ഡിസംബർ 3 നോട് കൂടി ഗൾഫ് ഓഫ് മാന്നാർ എത്തുകയും ഡിസംബർ 3 ന് രാത്രിയിലും ഡിസംബർ 4 ന് പുലർച്ചെയോടെയുമായി കന്യാകുമാരിയുടെയും പാമ്പൻറെയും ഇടയിലൂടെ തെക്കൻ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.*

കേരളത്തിനുള്ള മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി (Deep Depression) ഡിസംബർ 4 ന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്*

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.*

ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശത്തില്‍ പറയുന്നു.

Related Posts

ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ
DontMiss

January 17, 2021
കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ
DontMiss

കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

January 17, 2021
ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു
DontMiss

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

January 17, 2021
കൊവിഡ്‌ വാക്സിൻ; എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ
DontMiss

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

January 17, 2021
സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ
DontMiss

പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

January 17, 2021
കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്
DontMiss

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

January 17, 2021
Load More
Tags: BurevicycloneKERALA
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ

കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

Advertising

Don't Miss

കൊവിഡ്‌ വാക്സിൻ; എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് ഡ്രൈ റൺ
DontMiss

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

January 17, 2021

കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ബിജെപിയുടെ പോക്ക് അപകടകരമായ അവസ്ഥയിലെന്നു കെ എൻ ബാലഗോപാൽ January 17, 2021
  • കേന്ദ്ര സർക്കാർ കർഷകരെ കാണുന്നത് രാജ്യദ്രോഹികളായോ January 17, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWS