പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കറുടേത് നിഷ്പക്ഷ നടപടി: എഎന്‍ ഷംസീര്‍

പ്രതിപക്ഷ എംഎല്‍എ വിഡി സതീഷന്‍ നല്‍കിയ പരാതിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചെയ്തത് ജനാധിപത്യത്തിന്റെ ആരോഗ്യ കരമായ ഒരു പ്രവൃത്തിയാണ്.

പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയതിലൂടെ സ്പീക്കര്‍ പക്ഷഭേദമില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്നും എഎന്‍ ഷംസീര്‍ കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here