
കോണ്‍ഗ്രസ് ചെയ്തുവച്ച പദ്ധതികളുടെ തുടര്‍ച്ചമാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സ്വന്തമായി ഒന്നും കൊണ്ടുവരാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്നും ന്യൂസ് അന്‍ഡ് വ്യൂസില്‍ പ്രതികരിച്ച അജയ് തറയിലിന് കുറിക്കൊത്ത മറുപടി കൊടുത്ത് എഎന്‍ ഷംസീര്‍.
കേരളത്തില്‍ മാറ്റം പ്രകടമാണ് ജനങ്ങള്‍ അത് അനുഭവിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്കിടിയിലേക്ക് ചെന്നാല്‍ അവര്‍ക്കും ഇത് അനുഭവിക്കാം എന്നായിരുന്നു എഎന്‍ ഷംസീറിന്‍റെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here