മുൻ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സി ആർ ജയപ്രകാശ് അന്തരിച്ചു

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി ആർ ജയപ്രകാശ് അന്തരിച്ചു.

കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കായംകുളം നഗരസഭ ചെയർമാൻ, ആലപ്പുഴ ഡിസിസി അധ്യക്ഷൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News