കൊച്ചി വൈപ്പിനില്‍ അമ്മയും മൂന്ന് മക്കളും മരിച്ച നിലയില്‍

കൊച്ചി വൈപ്പിനില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. അമ്മയും മൂന്ന് മക്കളുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അമ്മയ്ക്ക് 23 വയസും മക്കള്‍ക്ക് നാലുവയസ് രണ്ട് വയസ് നാല് മാസം എന്നിങ്ങനെയാണ് പ്രായം. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News