വെൽഫെയർ സ്ഥാനാർഥിക്കൊപ്പം മുല്ലപ്പള്ളി :മുല്ലപ്പള്ളിതന്നെ ചിത്രം പങ്കുവെച്ചത് യു ഡി എഫ് നേതൃത്വത്തെ വെട്ടിലാക്കി

വെൽഫെയർ സ്ഥാനാർഥിക്കൊപ്പം മുല്ലപ്പള്ളി :മുല്ലപ്പള്ളിതന്നെ ഇത്തരത്തിലൊരു ചിത്രം പങ്കുവെച്ചത് യു ഡി എഫ് നേതൃത്വത്തെ വെട്ടിലാക്കി

വെൽഫെയർ പാർടി സ്ഥാനാർഥിക്കൊപ്പമുള്ള ചിത്രം ഫെയ്സ്‌ബുക്കിൽ പങ്കുവച്ച്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.വെൽഫെയർ പാർടിയുമായി തെരഞ്ഞെടുപ്പ്‌ സഖ്യമില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുമ്പോഴാണ്‌ ചിത്രം പുറത്തുവന്നത്‌. . മുല്ലപ്പള്ളിതന്നെ ഇത്തരത്തിലൊരു ചിത്രം പങ്കുവെച്ചത് യു ഡി എഫ് നേതൃത്വത്തെ വെട്ടിലാക്കി

വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് മുല്ലപ്പളി ആവർത്തിക്കുന്നതിനിടെ ഫോട്ടോ പങ്കുവെച്ചത്.

ക ഴിഞ്ഞദിവസം ഏലംകുളം പഞ്ചായത്തിൽ നടന്ന യുഡിഎഫ്‌ സ്ഥാനാർഥി സംഗമത്തിന്റെ ചിത്രമാണിട്ടത്‌.  ഒമ്പതാം വാർഡിൽ യുഡിഎഫ്‌ സ്വതന്ത്രയായി മത്സരിക്കുന്ന സൽമ കുന്നക്കാവും ചിത്രത്തിലുണ്ട്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌  കുന്നക്കാവ്‌ ഡിവിഷനിൽ വെൽഫെയർ പാർടി സ്ഥാനാർഥിയായി മത്സരിച്ച്‌ തോറ്റയാളാണ്‌ സൽമ.. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടി സ്ഥാനാർഥിക്കൊപ്പമുള്ള ചിത്രം ഫെയ്സ്‌ബുക്കിൽ പങ്കുവച്ചത് ‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ്.

At Nileshwaram with UDF Candidates

Posted by Mullappally Ramachandran on Wednesday, December 2, 2020

കഴിഞ്ഞദിവസം മലപ്പുറം ഏലംകുളം പഞ്ചായത്തിൽ നടന്ന യുഡിഎഫ്‌ സ്ഥാനാർഥി സംഗമത്തിന്റെ ചിത്രമാണിത്‌. ഒമ്പതാം വാർഡിൽ യുഡിഎഫ്‌ സ്വതന്ത്രയായി മത്സരിക്കുന്ന സൽമ കുന്നക്കാവും ചിത്രത്തിലുണ്ട്‌. . ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തക. ഭർത്താവും ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News