കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ്; ധനമന്ത്രിയുടേത് വീഴ്ചയല്ലെന്ന് മന്ത്രി കെ കെ ശൈലജ

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ ധനമന്ത്രിയുടേത് വീഴ്ചയല്ലെന്ന് മന്ത്രി കെ.കെ ശൈലജ. സർക്കാരിനും മന്ത്രിക്കും വീഴ്ച പറ്റിയിട്ടില്ല.

സ്പീക്കറുടെ നടപടി സാധാരണ നടപടി ക്രമം മാത്രമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here