വെൽഫെയർ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലന്ന്ആവർത്തിച്ച് മുല്ലപ്പള്ളി

വെൽഫെയർ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലന്ന്ആവർത്തിച്ച് മുല്ലപ്പള്ളി.

ഏലംകുളത്ത് തൻറെ യോഗത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി വന്നിട്ടുണ്ടെങ്കിൽ അതിനുള്ള വിശദീകരണം തേടുമെന്നും ഇനി ആ സ്ഥാനാർത്ഥി യുഡിഎഫൽ ഉണ്ടാവില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.

കല്ലാമലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തിരുമാനിച്ചതായും മുല്ലപള്ളി കോഴിക്കോട് നടത്തിയ മുഖാമുഖം പരിപാടിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News