കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ ആണ് ബിജെപിയിൽ ചേർന്നു.

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് ഷാളണിയിച്ച് സ്വീകരിച്ചു. മുപ്പത്തിയാറ് വർഷമായി കോൺഗ്രസ് പ്രവർത്തകനായിരുന്നു.

കണിച്ചാർ പഞ്ചായത്തിൻ്റെ പതിമൂന്നാം വാർഡ് മെമ്പർ ആയിരുന്നു കൂടത്തിൽ ശ്രീകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel