ഡിജിറ്റല്‍ ഇന്‍ററാക്ടീവ് പോസ്റ്ററുകളാണ് കൊച്ചിയിലെ താരം

വാട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്തെത്തുന്ന ഫോട്ടോയില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മതി. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുളള എല്ലാ വിവരങ്ങളും തൊട്ടറിയാം. ഡിജിറ്റല്‍ ഇന്‍റര്‍ ആക്ടീവ് പോസ്റ്ററുകളാണ് ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പിലെ പുതിയ ട്രന്‍ഡ്.

കോവിഡ് സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുളള ഏറ്റവും എളുപ്പമുളള മാര്‍ഗ്ഗമെന്നതാണ് ഈ ഡിജിറ്റല്‍ പോസ്റ്ററുകളുടെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News