ബുറേവി ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി

ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു.

കന്യാകുമാരി, തിരുന്നൽവേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം, തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് പൊതു അവധി. കന്യാകുമാരിയിൽ കടൽ നേരിയ തോതിൽ ഉൾവലിഞ്ഞെതിനെ തുടർന്ന് ജില്ലാ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News