വെള്ളനാട് പഞ്ചായത്തിലെ 10-ാം വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിക്കുന്നവരെല്ലാം കോൺഗ്രസുകാര്‍ !

LDF സ്ഥാനാർത്ഥിക്ക് എതിരെ മൽസരിക്കുന്നവർ എല്ലാം കോൺഗ്രസുകാരായാൽ എങ്ങനെയുണ്ടാവും. അത്തരം കൗതുകം ഉള്ള മൽസരം നടക്കുന്നത് വെള്ളനാട് പഞ്ചായത്തിലെ 10-ാം വാർഡിൽ ആണ്.

ഈ വാർഡിൽ മൽസരിക്കുന്ന ബി ജെ പി സ്ഥാനാർത്ഥി പഴയ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവും ആയിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രചരണം നടത്തിയ വ്യക്തി വിമത സ്ഥനാർത്ഥിയാവുകയും, കോൺഗ്രസ് വിമത ഔദ്വേഗിക സ്ഥാനാർത്ഥിയാവുകയും ചെയ്തു എന്ന പ്രത്യേകതയും ഈ വാർഡിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News