കര്‍ഷക സമരം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ഹനന്‍മൊള്ളയ്ക്കെതിരെ കേസ്

കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍ സഭാ ജനറല്‍ സെക്രട്ടറിയുമായ ഹനന്‍ മൊള്ളയ്ക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്.

ഏ‍ഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2020 സെപ്തംബര്‍ 25ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News