തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ചു‍ഴലിയേക്കാൾ വലിയ പ്രഹരമായിരിക്കും; എം എ ബേബി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ചു‍ഴലിയേക്കാൾ വലിയ പ്രഹരമായിരിക്കുമെന്ന് സി പി ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

വികസനവും, അപവാദപ്രചരണങ്ങളും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എന്തുകൊണ്ടാണ് ബിജെപിക്കെതിരെ കോൺഗ്രസ് മൗനം പാലിക്കുന്നതെന്ന് മുല്ലപ്പള്ളിയും, ചെന്നിത്തലയും വിശദീകരിക്കാൻ തയ്യാറാകണമെന്നും കേസരിയുടെ മുഖാമുഖം പരിപാടിയിൽ ആ‍വശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News