മഞ്ജു വാര്യരെ നായികയാക്കി സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രം ഇതിനകം തന്നെ വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു ണ്.കോവിഡ് മൂലം ഷൂട്ടിംഗ് നിർത്തി വെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ കാത്തിരിക്കുന്നു എന്ന മഞ്ജുവിന്റെ കമന്റും ചിത്രവും വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് .ഇരുപതോളം എംവര്ഷങ്ങള്ക്കു ശേഷം മഞ്ജു വാര്യരും ബിജുമേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
മഞ്ജു വാര്യർ നായികയാകുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ഉണ്ട് എന്നതാണ് ഇപ്പോഴത്തെ വാർത്ത. മഞ്ജു വാര്യര്‍ തന്നെയാണ് ഫേയ്‌സ്ബുക്കിലൂടെ കാസ്റ്റിങ് കോള്‍ പങ്കുവെച്ചത്.ഒറ്റ കണ്ടീഷനേയുള്ളു നടന്‍ സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരനായിരിക്കണം.
Casting Call for Lalitham Sundaram ! 😊
#lalithamsundaram #manjuwarrierproductions #centuryfilmsPosted by Manju Warrier on Wednesday, December 2, 2020
കൂടാതെ 16നും 22 നും വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്.പരമ്ബരാഗത വേഷവും മോഡേണ്‍ വേഷവും ഒരു പോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി എന്നുമുണ്ട് പോസ്റ്റിൽ .

Get real time update about this post categories directly on your device, subscribe now.