ഹിമാന്‍ഷി ഖുരാനയ്ക്ക് പിന്നാലെ നടി വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട് | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Saturday, January 23, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കേരളത്തെ പുകഴ്ത്തി അശോക് ഗഹലോട്ട്

    കേരളത്തെ പുകഴ്ത്തി അശോക് ഗഹലോട്ട്

    അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം

    അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം

    ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം

    ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം

    കുതിച്ചുയര്‍ന്ന് ക്രൂഡോയില്‍ വില; അവശ്യ വസ്തുക്കള്‍ക്കും വില കൂടും; പ്രതിസന്ധി രൂക്ഷം

    ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

    വാളയാര്‍ : ഇളയകുട്ടി മരിച്ച കേസിലും രക്ഷിതാക്കളുടെ മൊഴി വിശ്വാസത്തിലെടുത്തില്ല

    വാളയാർ കേസില്‍ തുടരന്വേഷണത്തിന് അനുമതി

    സണ്ണി ലിയോണ്‍  തിരുവനന്തപുരത്ത്: ആഹ്ലാദത്തില്‍ ആരാധകര്‍

    സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്: ആഹ്ലാദത്തില്‍ ആരാധകര്‍

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ഹിമാന്‍ഷി ഖുരാനയ്ക്ക് പിന്നാലെ നടി വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്

by വെബ്‌ ഡസ്ക്
2 months ago
ഹിമാന്‍ഷി ഖുരാനയ്ക്ക് പിന്നാലെ നടി വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്
Share on FacebookShare on TwitterShare on Whatsapp

നടി വാമിഖ ഗാബിയെയും ബ്ലോക്ക് ചെയ്ത് കങ്കണ റണൗട്ട്. കര്‍ഷക പ്രതിഷേധത്തിനെതിരെ വിദ്വേഷ വ്യാജ പരാമര്‍ശങ്ങള്‍ നടത്തിയ നടി കങ്കണ റണൗട്ടിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തത്.

ADVERTISEMENT

ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു എന്നതിൽ ലജ്ജിക്കുന്നുവെന്നായിരുന്നു വാമിഖ ട്വീറ്റ് ചെയ്തത്. വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയെന്നും താരം കുറിച്ചു.

READ ALSO

‘ചോര്‍ന്ന ചാറ്റുകള്‍ വായിക്കാന്‍ നാണമില്ലേ’

ജീവിതത്തില്‍ പ്രതീക്ഷ കണ്ടു തുടങ്ങുമ്പോള്‍ കരച്ചില്‍ നാടകവുമായി അയാള്‍ എത്തും; ഹൃത്വിക്കിനെ പരിഹസിച്ച് കങ്കണ

‘ഒരിക്കല്‍ ആരാധിയായിരുന്നു. ഇപ്പോള്‍ ഇഷ്ടപ്പെട്ടതില്‍ പോലും നാണക്കേട് തോന്നുന്നു. ഹിന്ദു ആകുകയെന്നാല്‍ സ്‌നേഹമാകുക എന്നാണ് അര്‍ത്ഥം. പക്ഷെ രാവണന്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്‍ ഇങ്ങനെയായി തീരുമായിരിക്കാം, ഇത്രയും അഹങ്കാരവും ക്രോധവും വിദ്വേഷവും. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി നിങ്ങള്‍ മാറുന്നത് കാണുമ്പോള്‍ ഹൃദയം തകരുകയാണ്,’ എന്നായിരുന്നു വാമിഖയുടെ ട്വീറ്റ്.

Once a fan, now just embarrassed to have ever liked her.
Hindu hone ka matlab hi pyaar hai… par jab raavan andar aata hai toh aisa hi ho jata hai insaan shaayad 💔
Itna ghamand, krodh aur nafrat.
Its heartbreaking to see you turning into this woman who is so full of hatred 💔 https://t.co/cIcYrrYx8Z

— WamiQa Gabbi (@GabbiWamiqa) December 3, 2020

ഷഹീൻബാദ് ദാദി എന്നറിയപ്പെടുന്ന മൊഹീന്ദർ കൗറിനെ അപഹസിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു വാമിഖയുടെ പ്രതികരണം.

ഇതേ തുടര്‍ന്നാണ് വാമിഖയെ കങ്കണ ബ്ലോക്ക് ചെയ്തത്. എന്നാല്‍ ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ അതുതന്നെ സന്തോഷമെന്നായിരുന്നു വാമിഖ മറുപടിയായി ട്വീറ്റും ചെയ്തത്. ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു വാമിഖയുടെ മറുപടി.

‘ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളു. അതുതന്നെ ഒരുപാട് സന്തോഷം. മുന്‍പ് മറ്റു സത്രീകളോട് പറഞ്ഞ പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കില്‍ എന്റെ ഹൃദയം തകരുമായിരുന്നു. ഹൃദയത്തില്‍ സ്‌നേഹം നിറയാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’ വാമിഖ ട്വീറ്റ് ചെയ്തു.

Well, I’m glad she ‘just’ blocked me.
Would have broken my heart more if she had replied the way she has replied to women in her previous other tweets 💔
May God bless you with abundance of love in your heart 🤍🙏🏼 pic.twitter.com/CZHUWpNcA8

— WamiQa Gabbi (@GabbiWamiqa) December 4, 2020

കര്‍ഷക പ്രതിഷേധത്തോടുള്ള കങ്കണയുടെ നിലപാടുകളില്‍ വിമര്‍ശനം ഉന്നയിച്ച പഞ്ചാബി ഗായികയും ബിഗ് ബോസ് താരവുമായ ഹിമാന്‍ഷി ഖുരാനയെയും കങ്കണ കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്തിരുന്നു. കലാപത്തെക്കുറിച്ച് സംസാരിച്ചും കര്‍ഷകരുടെ പ്രതിഷേധത്തെ ഷഹീന്‍ ബാഗുമായി ഉപമിച്ചും കങ്കണ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹിമാന്‍ഷി ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

തുടക്കം മുതല്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു കങ്കണ രംഗത്തെത്തിയത്. സമരം നടത്തുന്നവര്‍ ദേശവിരുദ്ധരാണെന്നും മറ്റൊരു ഷഹീന്‍ബാഗ് സൃഷ്ടിക്കാനാണ് കര്‍ഷകരുടെ ശ്രമമെന്നും കങ്കണ പറഞ്ഞിരുന്നു.

കങ്കണയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഹിമാന്‍ഷിക്ക് പുറമെ മറ്റ് പഞ്ചാബി താരങ്ങളായ സര്‍ഗുന്‍ മേത്ത, അമ്മി വിര്‍ക്ക്, സുഖെ എന്നിവരും രംഗത്തെത്തിയിരുന്നു.

Related Posts

കേരളത്തെ പുകഴ്ത്തി അശോക് ഗഹലോട്ട്
DontMiss

കേരളത്തെ പുകഴ്ത്തി അശോക് ഗഹലോട്ട്

January 23, 2021
അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം
ArtCafe

അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം

January 23, 2021
ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം
DontMiss

ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം

January 23, 2021
കുതിച്ചുയര്‍ന്ന് ക്രൂഡോയില്‍ വില; അവശ്യ വസ്തുക്കള്‍ക്കും വില കൂടും; പ്രതിസന്ധി രൂക്ഷം
DontMiss

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

January 23, 2021
ചികിത്സയില്‍ കഴിയുന്ന യജമാനനുവേണ്ടി ആശുപത്രിക്ക് മുന്നില്‍ ഒരാഴ്ചയോളം കാവല്‍നിന്ന നായ : ‍വൈറലായി വീഡിയോ
DontMiss

ചികിത്സയില്‍ കഴിയുന്ന യജമാനനുവേണ്ടി ആശുപത്രിക്ക് മുന്നില്‍ ഒരാഴ്ചയോളം കാവല്‍നിന്ന നായ : ‍വൈറലായി വീഡിയോ

January 23, 2021
വാളയാര്‍ : ഇളയകുട്ടി മരിച്ച കേസിലും രക്ഷിതാക്കളുടെ മൊഴി വിശ്വാസത്തിലെടുത്തില്ല
Big Story

വാളയാർ കേസില്‍ തുടരന്വേഷണത്തിന് അനുമതി

January 23, 2021
Load More
Tags: Kangana RanautWamiqa Gabbi
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

കേരളത്തെ പുകഴ്ത്തി അശോക് ഗഹലോട്ട്

അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം

ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

ചികിത്സയില്‍ കഴിയുന്ന യജമാനനുവേണ്ടി ആശുപത്രിക്ക് മുന്നില്‍ ഒരാഴ്ചയോളം കാവല്‍നിന്ന നായ : ‍വൈറലായി വീഡിയോ

വാളയാർ കേസില്‍ തുടരന്വേഷണത്തിന് അനുമതി

Advertising

Don't Miss

സമകാലിക ഇന്ത്യൻ രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് “വര്‍ത്തമാനം”

പൊലീസ് യൂണിഫോമില്‍ നിരീക്ഷണ ക്യാമറ: പുതിയ നീക്കവുമായി ഗുജറാത്ത് മുഖ്യമന്ത്രി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • കേരളത്തെ പുകഴ്ത്തി അശോക് ഗഹലോട്ട് January 23, 2021
  • അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം January 23, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)