കുടുംബവഴക്ക്; എരുമക്കുഴിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം എരുമക്കുഴിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചൽ താന്നിമൂട് സ്വദേശി പത്മാക്ഷി ( 52 ) ആണ് കൊല്ലപ്പെട്ടത്.പത്മാക്ഷിയുടെ ഭർത്താവ് ഗോപാലനെ (60) പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്മാക്ഷിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കാട്ടാക്കട പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here