കൊല്ലം പന്മന പഞ്ചായത്തിലെ 13ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. പന്മന പഞ്ചായത്തിലെ ചോല വാർഡില്‍ മത്സരിക്കുന്ന രാജു രാസ്കയാണ് അന്തരിച്ചത്.
സിപിഐഎം പ്രതിനിധിയായാണ് രാജു രാസ്ക ചോല വാര്‍ഡില്‍ ജനവിധി തേടുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here