മൂന്ന് വശം വനത്താലും ഒരുവശം കബനിനദിയാലും ചുറ്റപ്പെട്ട ചേകാടി

മൂന്ന് വശം വനത്താലും ഒരുവശം കബനിനദിയാലും ചുറ്റപ്പെട്ട മനോഹര വയൽ നാടാണ്‌ വയനാട്ടിലെ ചേകാടി.

ഇവിടെ വയലുകളിൽ അതിർത്തികളില്ല. ഒരിഞ്ച്‌ വയൽപോലും നികത്തപ്പെടാത്ത പ്രദേശം കൂടിയാണ്‌ ഇവിടം.

തെരെഞ്ഞെടുപ്പിൽ കാർഷിക വിഷയങ്ങൾ മുന്‍നിർത്തിയാണ്‌ ഇവിടെ എല്ലാ മുന്നണികളുടെയും പ്രചാരണം. ചേകാടി എന്ന ഗ്രാമത്തിന്റെ വിശേഷങ്ങളിലേക്ക്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News