തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വനിത സാന്നിദ്ധ്യം: പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും വരെ വനിതകൾ

തെരഞ്ഞെടുപ്പ് പ്രാചരണത്തിലെ വനിത സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമാവുകയാണ് കോഴിക്കോട് കോർപ്പറേഷനിലെ 65 ആം
വാർഡ്.

എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും വരെ വനിതകൾ സജീവമാണ് ഇവിടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News