കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി കൈകോർക്കൽ കൂടുന്നു

മതേതര പാര്‍ട്ടിയെന്ന ലേബല്‍ പോലും അപകടത്തിലാക്കിയാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്നും യു ഡി എഫില്‍ നിന്നും അകലുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെയെങ്കിലും ഒപ്പം നിര്‍ത്തുക എന്നതാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News