മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കുമളി പഞ്ചായത്തിലെ തേക്കടിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാർഡ്.
പെരിയാർ കടുവ സങ്കേതം ഉൾപ്പെട്ടതോടെയാണ് ഏറ്റവും വലിയ വാർഡ് എന്ന സവിശേഷത തേക്കടിക്ക് സ്വന്തമായത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here