കർഷക സമരങ്ങൾക്ക് പിന്തുണയുമായി നിഹംഗ് സിഖും രംഗത്ത്

കർഷക സമരങ്ങൾക്ക് പിന്തുണയുമായി നിഹംഗ് സിഖും രംഗത്ത്. സായുധ സേനയെന്നറിയപ്പെടുന്ന നിഹംഗ് സിഖ് ഏറ്റവും തീവ്രവും സിഖുമതത്തിന്റെ രണോത്സുക ചരിത്രം മുഴുവൻ ബന്ധപ്പെട്ടുകിടക്കുന്നത് ഈ കൂട്ടരുമാണ്.

നിഹംഗ് സിഖ് കൂടി സംരരംഗത്തേക്ക് വന്നതോടെ സമരം കൂടുതൽ ശക്തിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News