കാലത്തെ മാറ്റി ചിന്തിപ്പിച്ച പെണ്‍പോരാളി; ചരിത്രം തിരുത്താന്‍ ചന്ദ്രിക അമ്മ

ചെറുപ്പം മുതല്‍ ജീവിത പ്രാരാബ്ദങ്ങളോടും പ്രതിസന്ധികളോടും പോരാടി ജീവിത വിജയം നേടിയ സ്ത്രീ. നാടിനും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍

ഇന്നവർ മാണിക്കൽ ഗ്രാമപഞ്ചായത്തിലെ മുളയം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. നാടിനും നാട്ടുകാർക്കും തങ്ങളിൽ ഒരുവൾ നാട്യങ്ങളില്ലാത്ത നാട്ടുകാരിയായ അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്.

രാഷ്ട്രിയമായി ഒരു ചേരിതിരിവുമില്ലാതെ ഒരമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് പകർത്താൻ ശ്രമിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News