സിഡബ്ല്യുസി കണ്ണൂര്‍ ചെയര്‍മാനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ണൂർ ചെയർമാൻ ഡോ. ED ജോസഫിന് എതിരേ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു.

മൊഴി നൽകാൻ വന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന മാധ്യമ വാർത്തയുടെ പേരിലാണ് കേസ്.

ED ജോസഫിനെ ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്തു നിന്നു നീക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാനും ബാലാവകാശ കമ്മീഷൻ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News