മനോജ് ജോർജ്ജിന് വീണ്ടും ആദരം; സംഗീത ആൽബം അന്താരാഷ്ട്ര അംഗീകാരത്തിലേക്ക്

ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജിന് വീണ്ടും ആദരം മനോജ് ജോര്‍ജിന്റെ സ്പാര്‍ക്ലിങ് സെലിബ്രേഷന്‍ എന്ന സംഗീത ആല്‍ബം ഹോളീവുഡ് സംഗീത മേഖലയിലെ മാധ്യമ അവാര്‍ഡ് നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു.

വയലിനിസ്റ്റും സംഗീത സംവിധായകനുമായ മനോജ് ജോര്‍ജ് പരീക്ഷണാത്മക സംഗീതത്തിലൂടെ ഏറെ അവാര്‍ഡ് സ്വന്തമാക്കിയ പ്രതിഭയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News