ആരാണ് ഗോള്‍വാള്‍ക്കര്‍; പേരിടലിനുപിന്നിലെ രാഷ്ട്രീയം എന്ത്?

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ പുതിയ കാമ്പസിന് ആര്‍ എസ് എസ്സിന്‍റെ 2ാം സര്‍സംഘചാലക് ഗോള്‍വാല്‍ക്കറിന്‍റെ പേരിടുകയാണ്.

നമ്മുടെ ചരിത്രത്തില്‍ നന്മയിലൂടെ മഹാന്‍മാരായ നിരവധി പേരുണ്ട്. എന്നാല്‍ തിന്മയിലൂടെ കുപ്രസിദ്ധി നേടിയ പേരാണ് ഗോള്‍വാല്‍ക്കര്‍. ഈ പേരിടലിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News