ഇത്തവണയും പോളിങ് ബൂത്തിലെത്താന്‍ ഡോളിയുണ്ടാകുമോയെന്നാണ് പത്തനംതിട്ടയിലെ ഒരു കൂട്ടം വോട്ടര്‍മാരുടെ ചോദ്യം.
ചരിത്രത്തില്‍ തന്നെ ഇടം നേടിയ നഗരസഭയിലെ മുണ്ടുകോട്ടയ്ക്കല്‍ യുപി സ്കൂളിലെ പോളിങ് ബൂത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ്..
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here