പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ മുത്തശ്ശി :കൂൾ അമ്മക്ക് പിറന്നാൾ ആശംസയുമായി പൂർണ്ണിമ

മലയാളത്തിലെ പ്രിയപ്പെട്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരധകർ ഉണ്ട് ഇവർക്ക്.മക്കളായ പ്രാർത്ഥനയും നക്ഷത്രയുമൊക്കെ ഏറെ പരിചിതമാണ് ആരാധകർക്ക് വീട്ടിലെ പല വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.മക്കളുടെ കലാപ്രകടങ്ങളും പിറന്നാൾ വിശേഷങ്ങളുമൊക്കെ ആരധകർ വലിയ ആരവത്തോടെയാണ് ഏറ്റെടുക്കാറുള്ളത്

മല്ലിക സുകുമാരന് പൂർണ്ണിമ ജന്മദിനാശംസകൾ നേർന്നത് “എന്റെ ‘ക്രൈം പാർട്ണർക്ക് ജന്മദിനാശംസകൾ എന്നായിരുന്നു. എനര്ജിയുള്ള രസികത്തിയായ ‘അമ്മയെക്കുറിച്ച് പലപ്പോഴും പൂർണ്ണിമ പറയാറുമുണ്ട്

ഇപ്പോള്‍ തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പൂര്‍ണിമയുടെ പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്.മമ്മിയും സൂപ്പര്‍ കൂളാണ് എന്നാണ് പൂര്‍ണിമ പറയുന്നത്. 68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ മുത്തശ്ശി പച്ചകുത്തി.

Mommy’s Birthday Post *

I got it from my MAMA♥️

It’s my moms birthday today ✨
This cool MOM of mine got herself a…

Posted by Poornima Indrajith on Saturday, December 5, 2020

അമ്മയുടെ കയ്യില്‍ നക്ഷത്രത്തെ ടാറ്റൂ ചെയ്തിരിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News