ചെന്നിത്തലയുടെ മണ്ഡലത്തില്‍ സിപിഐഎം പ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ്സ് നേതാവിന്റെ കൈയ്യേറ്റം

ഹരിപ്പാട് മണ്ഡലത്തില്‍ സിപിഐഎം വനിത പ്രവര്‍ത്തകയെ കോണ്‍ഗ്രസ്സ് നേതാവ് കൈയ്യേറ്റം ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തില്‍ വാഹനത്തില്‍ പ്രചരണം നടത്തിയ ശാന്തി എന്ന പ്രവര്‍ത്തകയുടെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് കൈയ്യേറ്റം ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here