മണിലാലിന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധംതന്നെയെന്ന് ഭാര്യ രേണുക

കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്‍റെ കൊലപാതകത്തില്‍ രാഷ്ട്രീയ വിരോധം തന്നെയാണെന്നും. കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും ഭാര്യ രേണുക.

കൊലപാതകയുമായി തനിക്കും കുടുംബത്തിനും വ്യക്തിപരമായി ഒരു ബന്ധവുമില്ല വ്യക്തിവിരോധമാണെന്ന് ബിജെപിക്കാര്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും

ബിജെപി പറയുംപോലെ ഞങ്ങള്‍ക്ക് ആരുമായും പങ്കുചേര്‍ന്ന് ബിസിനസ് ഇല്ലായിരുന്നുവെന്നും കൊല്ലപ്പെട്ട മണിലാലിന്‍റെ ഭാര്യ രേണുക. മണിലാല്‍ സിപിഐഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനാണെന്നും ഭാര്യ രേണുക പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here