കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആർഎസ്എസ് ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആർഎസ്എസ് ആക്രമണം.

ഡിവൈഎഫ് ഐ പ്രവർത്തകനായ പ്രജിഷിനയാണ് ആർ എസ് എസ് സംഘം മർദ്ദിച്ചത്.

കൊയിലാണ്ടി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here