ക്യാപ്‌ഷൻ രാജാവ് സർവേ കല്ലിൽ: പിഷാരടിയുടെ സർവേ കല്ലേശ്വരൻ

ഏറെ നാളുകൾക്കു ശേഷം രസകരമായ ക്യാപ്‌ഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് ക്യാപ്‌ഷൻ രാജാവ് രമേഷ് പിഷാരടി.

ഇത്തവണ പിഷാരടി സർവേകല്ലിൽ ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. സർവ്വേ കല്ലേശ്വരാ എന്ന്
ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

എന്റെ സർവേക്കല്ലേശ്വര……..

Posted by Ramesh Pisharody on Monday, 7 December 2020

പലരും സര്‍വ്വേകല്ലിനെ സവര്‍ക്കറുമായി ബന്ധപ്പെടുത്തിയാണ് കമന്‍റുകളിട്ടിരിക്കുന്നത്. ചിലരാകട്ടെ ചിത്രം എഡിറ്റ് ചെയ്ത് പൂവാല ശല്യം നിരോധിച്ചതായി ബോര്‍ഡു വെച്ചിട്ടുണ്ട്.

പതിവുപോലെ പിഷാരടിയുടെ ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News