കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്; എട്ട് വയസുകാരിക്ക് പരിക്ക്

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.  സ്ഫോടനത്തിൽ വാതിലിനും ജനലിനും കേട്പാടുകള്‍ സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന എട്ട് വയസ്സുള്ള കുട്ടിക്ക് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News