അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ; വീടിനുചുറ്റും ബാരിക്കേഡുകള്‍

ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ദില്ലി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ അ​ന​ധി​കൃ​ത ത​ട​വി​ലാ​ക്കിയെതെന്നാണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ആരോപണം.

വീ​ട്ടി​ന​ക​ത്തു​ള്ള ആ​രെ​യും പു​റ​ത്തേ​ക്കോ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ന​ക​ത്തേ​ക്കോ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വീടിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് എഎപി നേതാവ്ഭരദ്വാജ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here