ബിലാസ്പൂരിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ കിസാൻ സഭ നേതാക്കളെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു
ഇടത് നേതാക്കളായ കെകെ രാഗേഷ് എംപി, കൃഷ്ണപ്രസാദ്, മറിയം ധാവളെ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here