തയ്യാറാക്കാം കറുമുറാ ചിക്കൻ പക്കാവട

തയ്യാറാക്കാം കറുമുറാ ചിക്കൻ പക്കാവട:കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നാണ് ചിക്കൻ പക്കാവട .വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

ചിക്കൻ പക്കാവട; ആവശ്യമായ സാധനങ്ങൾ

  • ചിക്കൻ -എല്ലില്ലാത്തത് 200ഗ്രാം
  • സവാള -2എണ്ണം
  • പച്ചമുളക് -3എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1/2ടി സ്പൂൺ
  • മല്ലിയില -അൽപ്പം
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ -വറുക്കാൻ

പാകം ചെയ്യുന്ന വിധം

  1. ആദ്യം ചിക്കൻ മിക്സിയിൽ ഇട്ട് ചതക്കുക
  2. സവാള ,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി ഉപ്പ്
    എന്നിവ ചേർത്ത് കുഴക്കുക .മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
  3. ഇതിലേക്ക് ചിക്കൻ മുക്കുക
  4. ശേഷം ചൂടായ എണ്ണയിൽ വറത്തു കോരി ചൂടോടെ കഴിക്കാം

MEHZA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News