യുഡിഎഫ്- വെൽഫയർ പാർട്ടി അവിശുദ്ധ സഖ്യത്തിന് ജനങ്ങൾ തിരിച്ചടി നൽകും: മന്ത്രി ടി പി രാമകൃഷ്ണൻ

യുഡിഎഫ്- വെൽഫയർ പാർട്ടി അവിശുദ്ധ സഖ്യത്തിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ.

ഈ അവിശുദ്ധ സഖ്യത്തിനെതിരെ ശ്രദ്ധേയമായ ജനവിധി ഉണ്ടാകും. സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനം അംഗീകാരം നൽകുമെന്നും ടി പി രാമകൃഷ്ണൻ കോഴിക്കോട് പ്രസ്ക്ലബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News