ഭാരത് ബന്ദ് മഹാരാഷ്ട്രയില്‍ പൂർണം

കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദേശവ്യാപകമായി നടക്കുന്ന ഭാരത് ബന്ദ് മഹാരാഷ്ട്രയിലും പൂർണം.

മുംബൈയിൽ പലയിടങ്ങളിലും സമരത്തെ പിന്തിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമങ്ങൾ വിഫലമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here