യുഡിഎഫിന്‍റെ ഇരട്ടത്താപ്പ്: ജമാ അത്തെ ഇസ്ലാമി മത തീവ്രവാദ സംഘടനയാണെന്ന് മുന്‍ യുഡിഎഫ് സർക്കാരിന്‍റെ സത്യവാങ്മൂലം

ജമാ അത്തെ ഇസ്ലാമി വിഷയത്തിൽ യുഡിഎഫിന്‍രെ ഇരട്ടത്താപ്പ് പുറത്തായി. കഴിഞ്ഞ യുഡിഎഫ് സർക്കാർ ജമാ അത്തെ ഇസ്ലാമിക്കെതിരെ നൽകിയ സത്യവാങ്ങ്മൂലം കൈരളി ന്യൂസ് പുറത്ത് വിട്ടു. ജമാ അത്തെ ഇസ്ലാമി മത തീവ്രവാദ സംഘടനയാണെന്നാണ് സത്യവാങ്മൂലം.

രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാത്ത സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. സത്യവാങ്ങ്മൂലം നൽകിയത് 2014 ജനുവരി 28 ന്. രമമേശ് ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി.
ആവശ്യമെങ്കിൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാൻ നടപടി സ്വീകരിക്കുമെന്നും സത്യവാങ്ങ്മുലത്തിൽ പറയുന്നു. ജമാഅത്തുമായി യുഡിഎഫ് കൂട്ടുകൂടിയ സാഹചര്യത്തിൽ സത്യവാങ്ങ്മൂലം ചർച്ചയാകുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News